കൊച്ചി: അമിനിയിൽ നിന്നും കാണാതായ ആസൂമ്മാട ഹിദായത്തുള്ളയെ അല്പം മുമ്പ് തമിഴ് നാട്ടിലെ തിരുപ്പൂരിൽ നിന്നു കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു. സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും സാമൂഹിക മാധ്യമങ്ങളിൾ കുടുംബാംഗങ്ങൾ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക