ആന്ത്രോത്ത്: ആന്ത്രോത്ത് സബ് ഡിവിഷണൽ ഓഫീസർ എ. പി ആറ്റക്കോയ സർവീസിൽ നിന്നും വിരമിച്ചു. ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിൽ 39 വർഷത്തെ സേവനത്തിന് ശേഷം ഇന്നലെ (30.04.2021) വൈകുന്നേരം വിരമിച്ചു.
1982 ൽ റെവന്യൂ ഡിപ്പാർട്ട്മെന്റിൽ സർവയർ ആയി അതിന് ശേഷം റവന്യു ഇൻസ്പെക്ടർ, അസിസ്റ്റന്റ് സെറ്റിൽമെന്റ് ഓഫീസർ, ഡയറക്ടർ റൂറൽ ഡെവലപ്മെന്റ്, ഡെപ്യൂട്ടി കളക്ടർ കവരത്തി, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ എന്നീ മേഖലകളിൽ സേവനമനുഷ്ഠിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക