ഷെരീഫ് ഖാന്‍ വീണ്ടും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയിൽ

0
599

ഡി.വൈ.എഫ്.ഐ 15-ാം സംസ്ഥാന സമ്മേളനം 25 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെയും 90 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

ലക്ഷദ്വീപിൽ നിന്ന് ഷെരീഫ് ഖാന്‍ വീണ്ടും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയിൽ. രണ്ടാം തവണയാണ് ഷെരീഫ് ഖാൻ സംസ്ഥാന കമ്മിറ്റിയംഗം ആവുന്നത്. വി.കെ. സനോജ് സംസ്ഥാന സെക്രട്ടറിയായി തുടരും. കോഴിക്കോട് നിന്നുള്ള വി. വസീഫാണ് പുതിയ പ്രസിഡന്റ്. മുന്‍ കോഴിക്കോട് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയാണ് വസീഫ്. കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്ന എസ്.ആര്‍. അരുണ്‍ ബാബുവാണ് ട്രഷറര്‍.

37 വയസെന്ന പ്രായപരിധി നടപ്പാക്കിയ സമ്മേളനത്തില്‍ 39 വയസുള്ള സനോജിന് ഇളവ് നല്‍കിയാണ് വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ആര്‍. രാഹുല്‍, ആര്‍. ശ്യാമ, ഷിജുഖാന്‍, രമേശ് കൃഷ്ണന്‍, എം. ഷാജിര്‍, എം. വിജിന്‍ എന്നിവരാണ് ഉപകമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പേരുകള്‍.

സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍

കാസര്‍ഗോഡ്:
1.രജീഷ് വെള്ളാട്ട്
2.ഷാലു മാത്യു
3.കെ സബീഷ്
4.അനിഷേധ്യ കെ.ആര്‍

കണ്ണൂര്‍:
5. വി കെ സനോജ്
6.എം വിജിന്‍
7.എം ഷാജര്‍
8.സരിന്‍ ശശി
9.മുഹമ്മദ്- അഫ്സല്‍
10.എം വി ഷിമ
11.മുഹമ്മദ് സിറാജ്
12.പി എം അഖില്‍
13.കെ ജി ദിലീപ്
14.പി പി അനീഷ്

വയനാട്:
15.കെ റഫീഖ്
16.ഫ്രാന്‍സിസ് കെ എം
17.ലിജോ ജോണി
18.ഷിജി ഷിബു

കോഴിക്കോട്:
19.വി വസീഫ്
20.എല്‍ ജി ലിജീഷ്
21.പി സി ഷൈജു
22.ടി കെ സുമേഷ്
23.അരുണ്‍ കെ
24.ദിപു പ്രേംനാഥ്
25.ഷഫീഖ് കെ
26.സച്ചിന്‍ദേവ് കെ.എം

മലപ്പുറം:
27.ശ്യാം പ്രസാദ്- കെ
28.മുനീര്‍ പി
29.രഹ്ന സബീന
30.ഷബീര്‍ പി
31.കെ. പി അനീഷ്
32.ഡോ. ഫസീല തരകത്ത്

പാലക്കാട്:
33.റിയാസുദ്ധീന്‍
34.ജയദേവന്‍
35.രണ്‍ദീഷ്-
36.ഷിബി കൃഷ്-ണ
37.രതീഷ്
38.എസ്- സക്കീര്‍

തൃശൂര്‍:
39.വൈശാഖന്‍ എന്‍. വി.
40.ശ്രീലാല്‍ അര്‍.എല്‍
41.ഗ്രീഷ്-മ അജയഘോഷ്
42.സെന്തില്‍ കുമാര്‍ കെ.എസ്-
43.ശരത്- പ്രസാദ്- വി.പി.
44.റോസ്സല്‍ രാജ്- കെ.എസ്
45.സുകന്യ ബൈജു

എറണാകുളം:
46.രഞ്-ജിത്ത് എ ആര്‍
47.അനീഷ് എം മാത്യു
48.കെ പി ജയകുമാര്‍
49.മീനു സുകുമാരന്‍
50.ബിബിന്‍ വര്‍ഗീസ്
51.എല്‍ ആദര്‍ശ്
52.നിഖില്‍ ബാബു

ഇടുക്കി:
53.രമേശ് കൃഷ്ണന്‍
54.സുധീഷ് എസ്
55.അനൂപ് ബി
56.എ. രാജ

കോട്ടയം:
57.സുരേഷ്- കുമാര്‍ ബി
58.മഹേഷ് ചന്ദ്രന്‍
59.സതീഷ് വര്‍ക്കി
60.അര്‍ച്ചന സദാശിവന്‍
61.ലയ മരിയ ജെയ്സണ്‍

ആലപ്പുഴ:
62.ആര്‍ രാഹുല്‍
63.ജെയിംസ് ശാമുവല്‍
64.അരുണ്‍ കുമാര്‍ എം.എസ്
65.രമ്യ രമണന്‍
66.ശ്യാം കുമാര്‍ സി
67.എസ്- സുരേഷ് കുമാര്‍

പത്തനംതിട്ട:
68.നിസാം ബി
69.അനീഷ് കുമാര്‍ എം സി
70.എം അനീഷ് കുമാര്‍
71.ശ്യാമ ആര്‍
72.ജോബി ടി ഈശോ

കൊല്ലം:
73.ഡോ. ചിന്ത ജെറോം
74.അരുണ്‍ ബാബു എസ്.ആര്‍
75.ശ്യാം മോഹന്‍
76.ശ്രീനാഥ് പി.ആര്‍
77.ഷബീര്‍ എസ്
78.രാഹുല്‍ എസ്.അര്‍
79.ബൈജു ബി
80.മീര എസ്-. മോഹന്‍

തിരുവനന്തപുരം:
81. ഡോ. ഷിജുഖാന്‍
82.അനൂപ് വി
83.ബാലമുരളി ആര്‍ എസ്
84.അന്‍സാരി എ എം
85.പ്രതിന് സാജ് കൃഷ്ണ
86.ശ്യാമ വി എസ്
87.നിതിന്‍ എസ്.എസ്
88.ലിജു എല്‍.എസ്.
89.ആര്യാ രാജേന്ദ്രന്‍
90.വിനീഷ്- വി.എ

ലക്ഷദ്വീപ്:
ഷെരീഫ് ഖാന്‍


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here