ആസിഫ് അലിയെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയുന്ന പുതിയ ചിത്രം ഇബിലീസ് ഓഗസ്റ്റ് മൂന്നിന് തീയറ്ററുകളിൽ എത്തും. ചിത്രത്തി മഡോണ സെബാസ്റ്റിയൻ ആണ് നായിക. ചിത്രത്തിൽ ലാൽ, ശ്രീനാഥ് ഭാസി, സിദ്ധിഖ് തുടങ്ങിയവർ അഭിനയിക്കുന്നു. ചിത്രത്തിന്റെ ട്രൈലെർ ഇന്നലെ റിലീസ് ചെയ്യ്തിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക