മലപ്പുറം: പ്രഥമ എസ് എസ് എഫ് ലക്ഷദ്വീപ് സാഹിത്യോത്സവ് നവംബർ 12,13 തീയതികളിൽ അഗത്തിയിൽ. കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ബുഖാരി തങ്ങൾ പ്രഖ്യാപനം നടത്തി. ചടങ്ങിൽ എസ്.എസ്.എഫ് ലക്ഷദ്വീപ് 2023 വാർഷിക കലണ്ടർ പ്രകാശനം ചെയ്തു. നസീബ് എം.ഐ, ഇർഷാദ്, അസ്‌ലം ഉസ്താദ്, അസീസ്, മഹ്‌റൂഫ് എന്നിവർ സംബന്ധിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക