മൈസൂർ: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് മൈസൂർ വൃന്ദാവനത്തിൽ മൂന്ന് മരണം. മരണപ്പെട്ടവരിൽ രണ്ടു പേർ മലയാളികളാണ്. പാലക്കാട് സ്വദേശി ഹിലാൽ, തളിപ്പറമ്പ് സ്വദേശി വിനോദ് എന്നിവരാണ് മരണപ്പെട്ട മലയാളികൾ നിരവധി ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്.
ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടർന്നാണ് മരം വീണത്.മഴയ്ക്കൊപ്പം ശക്തമായ ആലിപ്പഴ വീഴ്‌ചയുമുണ്ടായിരുന്നു.ഇത് ശരീരത്തിൽ വീണ് ചിലർക്ക് പരുക്കേറ്റു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക