കോഴിക്കോട്: സുന്നി ഐക്യ ചര്‍ച്ചയുമായി മുന്നോട്ട് പോകുമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. സുന്നി ഐക്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വഖഫ് ട്രിബ്യൂണല്‍ നിയമനം സംബന്ധിച്ച തര്‍ക്കം സുന്നി ഐക്യ ശ്രമങ്ങളെ ബാധിക്കില്ല. ഹര്‍ത്താലിന്റെ പേരില്‍ പോലീസ് ഒരു വിഭാഗത്തെ തെരഞ്ഞ്പിടിച്ചു അറസ്റ്റ് ചെയ്തതിനോട് യോജിക്കുന്നില്ലെന്നും കാന്തപുരം വ്യക്തമാക്കി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക