സിടെറ്റ് സെപ്റ്റംബർ 16ന്

0
539

ന്യൂഡൽഹി: ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള കേന്ദ്രസർക്കാർ ആവിഷ്കരിച്ച യോഗ്യതാ നിർണയ പരീക്ഷ സിടെറ്റ് (CTET).സെപ്റ്റംബർ16നു സിബിഎസ് സി നടത്തും. രാജ്യത്ത്92 പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്.അപേക്ഷാ ഫോം, ഫീസ് പരീക്ഷാ കേന്ദ്രം ഉൾപെടെയുള്ള വിവരങ്ങൾ www.ctet.nic.in വെബ്‌സൈറ്റിൽ. 22 മുതൽ ജൂലൈ 19 വരെ ഓണ്ലൈന് ആയി അപേക്ഷിക്കാം. ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജൂലൈ 21.

നവോദയ വിദ്യാലയങ്ങളടക്കം പല സ്കൂളുകളിലെയും നിയമനത്തിന് ഈ പരീക്ഷയിൽയോഗ്യത തെളിയിക്കേണ്ടതുണ്ട്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here