ലക്ഷദ്വീപ് ജനങ്ങൾക്ക് ഐക്യദാർഢ്യവുമായി തണൽ കൂട്ട് വാട്സ്ആപ്പ് കൂട്ടായ്മ

0
417

ദേലംപാടി: തണൽ കൂട്ട് വാട്സ്ആപ്പ് കൂട്ടായ്മ പഞ്ചോടിയുടെ കീഴിൽ
ലക്ഷദ്വീപ് ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഗ്രുപ്പ് അംഗങ്ങൾ വീട്ടിന് മുന്നിൽ നിൽപ്പ് സമരം നടത്തി. ജന ജീവിതം ദുസ്സഹമാക്കുന്ന ഭരണ പരിഷ്കാരം റദ്ദ് ചെയ്യുകയും അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കുകയും ചെയ്യണമെന്നും. ജനങ്ങളുടെ ക്ഷേമ കാര്യങ്ങളിൽ മുൻ‌തൂക്കം കൊടുക്കണമെന്നുമുള്ള ആവശ്യവും പ്രതിഷേധത്തിൽ ഉയർന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here