ലക്ഷദ്വീപ് സന്ദർശനത്തിന് വീണ്ടും അനുമതി തേടി ഇ​ട​തു​പ​ക്ഷ എംപിമാർ; ഇല്ലെങ്കിൽ സമരപരിപാടികളും നിയമനടപടിയുമെന്ന് മുന്നറിയിപ്പ്

0
646

തി​രു​വ​ന​ന്ത​പു​രം: ല​ക്ഷ​ദ്വീ​പി​ലേ​ക്ക് യാ​ത്രാ​നു​മ​തി ന​ൽ​ക​ണം എ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ട് ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ക്കും ക​വ​ര​ത്തി അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് മ​ജി​സ്‌​ട്രേ​റ്റി​നും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം​പി​മാ​ർ ക​ത്ത് ന​ൽ​കി.

ഇ​ട​തു​പ​ക്ഷ എം​പി​മാ​രാ​യ എ​ള​മ​രം ക​രീം, ബി​നോ​യ്‌ വി​ശ്വം, തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ, എം.​വി. ശ്രേ​യാം​സ് കു​മാ​ർ, വി. ​ശി​വ​ദാ​സ​ൻ, എ.​എം. ആ​രി​ഫ്, ജോ​ൺ ബ്രി​ട്ടാ​സ് എ​ന്നി​വ​ർ ല​ക്ഷ​ദ്വീ​പ് സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് എ​ള​മ​ര ക​രീം എം ​പി അ​റി​യി​ച്ചു. അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഏ​ള​മ​രം ക​രീം പ​റ​ഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here