യു.ഡി.എഫ്​ ഉന്നതാധികാര സമിതിയിൽ നിന്ന്​ വി.എം സുധീരൻ രാജിവെച്ചു

0
674

തിരുവനന്തപുരം: യു.ഡി.എഫ്​ ഉന്നതാധികാര സമിതിയിൽ നിന്ന്​ വി.എം സുധീരൻ രാജിവെച്ചു. ഇ-മെയിൽ വഴിയാണ്​ രാജിക്കത്ത്​ നൽകിയത്​. യു.ഡി.എഫ്​ യോഗത്തിലേക്കില്ലെന്നും ഉന്നതാധികാര സമിതിയിൽ നിന്ന്​ രാജിവെക്കുകയാണെന്നും ആണ്​ നേതൃത്വത്തിന് നല്‍കിയ ഇ-മെയിൽ സന്ദേശത്തിൽ പറയുന്നത്​.

രാജ്യസഭാ സീറ്റ്​ വിഷയത്തിൽ അണികൾക്കിടയിൽ ശക്​തമായ പ്രതിഷേധമുണ്ടായിട്ടും അത്​ പരിഹരിക്കാൻ നേതൃത്വം നടപടികളൊന്നും സ്വീകരിച്ചില്ലെന്നും വിമർശിച്ച ശേഷമാണ്​ സുധീരൻ രാജിവെച്ചത്​. എന്നാൽ രാജിവെക്കാനിടയായ സാഹചര്യം കത്തിൽ സൂചിപ്പിച്ചിട്ടില്ല.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here