തൃശൂർ: ലക്ഷദ്വീപ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ കോളേജ് ക്യാമ്പയിന് തൃശൂർ കേരളവർമ്മ കോളേജിൽ വച്ച് തുടക്കമായി. എൽ.എസ്.എ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് മുഹമ്മദ് അനീസ് പരിപാടി ഉദ്ഘാടനം ചെയ്തു.
എൽ.എസ്.എ തൃശൂർ ജില്ലാ സെക്രട്ടറി മഹ്ദൂം സ്വാഗതം പറഞ്ഞു. എൽ.എസ്.എ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സഫറുള്ള ഖാൻ, ട്രഷറർ മിസ്ബാഹുദ്ധീൻ, വൈസ് പ്രസിഡന്റ് അബ്ദുൽ ജവാദ്, സെക്രട്ടറി തഖ്‌മീലുദ്ധീൻ എന്നിവർ സംസാരിച്ചു.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക