കവരത്തി കാനറാ ബാങ്ക് സ്വയംതൊഴിൽ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

0
311

കവരത്തി: കവരത്തി ദ്വീപിലെ കാനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. അച്ചാർ നിർമ്മാണം- മസാലാപൊടി പപ്പട നിർമ്മാണം, എസി റിപ്പയറിങ് ആൻഡ് സർവീസസ്, മെഴുകുതിരി നിർമ്മാണം, സോഫ്റ്റ്‌ ടോയ്‌സ് നിർമ്മാണം, പുരുഷന്മാർക്കുള്ള തയ്യൽ പരിശീലനം എന്നകോഴ്സുകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
പരിശീലനം സൗജന്യമായിരിക്കും. 18 വയസ്സ് മുതൽ 45 വയസ്സ് വരെയുള്ള യുവതി യുവാക്കൾക്ക് അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം.
Contact No: 9446952031


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here