കവരത്തി: ഈ മാസം 14-ന് നടക്കുന്ന അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റിന്റെ മൾട്ടി സ്കിൽഡ് എംപ്ലോയീ (എം.എസ്.ഇ) പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർഥികൾക്കും അവരുടെ ഹാൾ ടിക്കറ്റുകൾ കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ഡൗൺലോഡ് ചെയ്യുന്നതിന് അവരവരുടെ ചെക്ക്ലിസ്റ്റ് നമ്പർ അറിഞ്ഞിരിക്കണം. താഴെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. iraa.cusat.ac.in/lkdചെക്ക് ലിസ്റ്റ് നമ്പർ അറിയാത്തവർക്ക് ചെക്ക്ലിസ്റ്റ് നമ്പർ ടൈപ്പ് ചെയ്യാൻ കൊടുത്തിരിക്കുന്ന കോളത്തിന് തൊട്ടുതഴെയുള്ള നീല നിറത്തിലുള്ള കമാൻഡ് ക്ലിക്ക് ചെയ്താൽ ചെക്ക്ലിസ്റ്റ് നമ്പർ അറിയാൻ സാധിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
Naseer veliyoda kavaratti