സഊദിക്ക് പിന്നാലെ യു എ ഇ യിലും ഒമിക്രോൺ സ്ഥിരീകരിച്ചു.

0
516

മിക്രോൺ വൈറസ് വകഭേദം യു എ ഇ യിലും കണ്ടെത്തി. ആഫ്രിക്കൻ വനിതയിലാണ് കണ്ടെത്തിയത്. ഇവർക്ക് രോഗ ലക്ഷണങ്ങളില്ലെന്നു അധികൃതർ വ്യക്‌തമാക്കി. ഒരു അറബ് രാജ്യം വഴിയാണ് ഇവർ യു എ ഇയിലെത്തിയത്.

Advertisement

ഇതോടെ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ഗൾഫ് രാജ്യമായിരിക്കുകയാണ് യു എ ഇ. ബുധനാഴ്ച സഊദിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. കൊവിഡിന് കാരണമാകുന്ന കൊറോണവൈറസിന്റെ രൂപമാറ്റം വന്ന വകഭേദമാണ് ഒമിക്രോൺ. ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞരാണ് ഒമിക്രോണിന്റെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ചത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here