ഇമാം ഇമ്മി സംവിധാനം ചെയ്ത പുതിയ ഹ്രസ്വചിത്രം “ഫിയർ-ചാപ്റ്റർ 1” യൂറ്റ്യൂബിൽ റിലീസ് ചെയ്തു. കവരത്തി ദ്വീപ് സ്വദേശി ജാഫർ സാദിഖ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. യൂറ്റ്യൂബിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വീഡിയോ കണ്ടതിന് ശേഷം ഷെയർ ചെയ്യുക. ചലച്ചിത്ര രംഗത്തെ പുതിയ കലാകാരന്മാർക്ക് ഒരു പ്രചോദനമാവട്ടെ.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക