ലക്ഷദ്വീപിൽ ഇന്ന് 86 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ആന്ത്രോത്ത് ദ്വീപിൽ ഇന്ന് രണ്ട് കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.
വിവിധ ദ്വീപുകളിലെ ഇന്നത്തെ കണക്കുകൾ:
കവരത്തി: 8
അഗത്തി: 2
അമിനി: 31
കടമത്ത്: 0
കിൽത്താൻ: 7
ചെത്ത്ലത്ത്: 6
ആന്ത്രോത്ത്: 7
കൽപ്പേനി: 16
മിനിക്കോയ്: 9
ബിത്ര: 0
എന്നിങ്ങനേയാണ് വിവിധ ദ്വീപുകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
Please sent proper reports
Don’t take shortcut on news