കിൽത്താൻ: കൽപ്പേനി സ്കൂളുകളുടെ പേര് മാറ്റിയതിൽ പ്രതികരിച്ച് ലക്ഷദ്വീപ് എൻ.എസ്.യൂ.ഐ അധ്യക്ഷൻ അജാസ് അക്ബർ. ലക്ഷദ്വീപിലെ ആദ്യ ജില്ല പഞ്ചായത്ത് അധ്യക്ഷൻ ഡോ. കെ.കെ മുഹമ്മദ് കോയ സാഹിബിന്റെ പേര് കൽപേനി ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് മാറ്റിയത് തികച്ചും ഖേദകരമാണെന്നും ചരിത്രത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ അജണ്ടകളുടെ ഭാഗമായിട്ടാണ് ആദ്യം പിഎം സഈദ് സാഹിബിന്റെ പേരും ഇപ്പോൾ ഡോ. കെകെ മുഹമ്മദ് കോയ സാഹിബിന്റെ പേരും നീക്കം ചെയ്തത് എന്നും അജാസ് അക്ബർ ദ്വീപ് മലയാളിയോട് പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക