ലക്ഷദ്വീപിൽ ഇന്ന് 132 പേർക്ക് കൊവിഡ്; 172 പേർക്ക് രോഗമുക്തി

0
162

ലക്ഷദ്വീപിൽ ഇന്ന് 131 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 172 പേർക്ക് രോഗമുക്തി.

വിവിധ ദ്വീപുകളിലെ ഇന്നത്തെ കണക്കുകൾ:

കവരത്തി: 45
അഗത്തി: 5
അമിനി: 33
കടമത്ത്: 10
കിൽത്താൻ: 15
ചെത്ത്ലത്ത്: 2
ആന്ത്രോത്ത്: 13
കൽപ്പേനി: 3
മിനിക്കോയ്‌: 5
ബിത്ര: 1

എന്നിങ്ങനേയാണ് വിവിധ ദ്വീപുകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here