അമിനി: ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ കാണ്മാനില്ലെന്ന് അമിനി യൂത്ത് കോൺഗ്രസ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് സ്ഥിരീകരിച്ചു. അങ്ങനെ ഒരു പരാതി യൂത്ത് കോൺഗ്രസ് നൽകിയിട്ടില്ല. മുൻപ് എം പി യെ അയോഗ്യനാക്കുന്ന സമയത്താണ് ഒരു പരാതി അമിനി യൂത്ത് കോൺഗ്രസ് നൽകുന്നത്.
തെറ്റിദ്ധാരണ മൂലം ഇങ്ങനെ ഒരു വാർത്ത നൽകിയതിൽ ദ്വീപ്മലയാളി നിർവ്യാജം ഖേദിക്കുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക