2022 ഖത്തര്‍ ലോകകപ്പിന്‍റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി

0
998

2022 ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി. ഫിഫ വെബ്‌സൈറ്റിലൂടെയാണ് ചിഹ്നം ഔദ്യോഗികമായി പ്രകാശനം ചെയ്തത്. ഇന്ത്യയടക്കം 23 രാജ്യങ്ങളില്‍ പ്രകാശനം തത്സമയം തന്നെ പ്രദര്‍ശിപ്പിച്ചു.

മുംബൈ ആയിരുന്നു ഇന്ത്യയിലെ പ്രദര്‍ശന വേദി. 2022 നവംബര്‍ 21ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ കിക്കോഫ്. ഡിസംബര്‍ 18നാണ് ഫൈനല്‍. ലോകകപ്പിനായുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഖത്തര്‍. സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു.

To advertise here, Whatsapp us.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here