അമിനി: ടിക്കറ്റ് എടുക്കാൻ ക്യൂവിൽ നിന്നവരുടെ മുകളിലേക്ക് കോൺഗ്രീറ്റ് സ്ലാബ് പൊളിഞ്ഞു വീണു. ടിക്കറ്റ് കൗണ്ടറിന് മുന്നിലായുള്ള കൊൺഗ്രീറ്റ് സ്ലാബിൽ ആരോ പിടിച്ചു നിൽക്കുകയായിരുന്നു. പെട്ടെന്ന് കോൺഗ്രീറ്റ് പൊടിഞ്ഞു ക്യൂവിൽ നിൽക്കുന്നവരുടെ മുകളിലേക്ക് വീഴുകയായിരുന്നു. ടിക്കറ്റ് കൗണ്ടറിൽ ഉണ്ടായിരുന്ന ഒരു സ്ത്രീ അടക്കം മൂന്ന് പേരുടെ തലക്ക് സാരമായ പരിക്കുകൾ ഉണ്ട്. ആർക്കും ആളപായം ഇല്ല. കാലപ്പഴക്കം മൂലമാണ് കോഗ്രീറ്റ് സ്ലാബ് പൊളിഞ്ഞു വീണത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക