ബിത്രാ സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ച് കവരത്തി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ

0
224

ബിത്രാ: ബിത്രാ സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ച് കവരത്തി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ. യൂണിയൻ നേതാക്കൾ സ്കൂൾ സന്ദർശിക്കുകയും ഒന്നാം ക്ലാസ് മുതൽ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് കളറിങ് കിറ്റും നാലാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് എക്സാം ബോർഡും വിതരണം ചെയ്തു.

സ്കൂൾ ഹെഡ്മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കവരത്തി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ സെക്രട്ടറിയും എക്സിക്യൂട്ടീവ് മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കുട്ടികൾക്ക് ചോക്ലേറ്റ് വിതരണവും നടത്തി


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here