യന്ത്ര തകരാൻ മൂലം യാത്ര മുടങ്ങിയ എംവി കവരത്തി കപ്പലിന്റെ യാത്ര പുനരാരംഭിച്ചു.

0
146

കൊച്ചി: സാങ്കേതിക തകരാർ മൂലം കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലെക്ക് ഇന്നലെ യാത്ര മുടങ്ങിയിരുന്ന എം.വി കവരത്തി കപ്പൽ അറ്റകുറ്റ പണികൾ നടത്തിയതിന് ശേഷം കപ്പൽ കാവരത്തിയിലേക്ക് യാത്ര പുറപ്പെട്ടു.
കൊച്ചിയിൽ നിന്നും ഇന്നലെ വൈകുന്നേരം കവരത്തി ദ്വീപിലേക്ക് 700 ഓളം യാത്രികരുമായി പുറപ്പെട്ട എം.വി കവരത്തി കപ്പൽ രാത്രിയോടെ എഞ്ചിനിനിൽ ഉണ്ടായ സാങ്കേതിക തകരാർമൂലം കപ്പൽ തിരിച്ച് കൊച്ചിയിൽ പ്രവേശിപ്പിചിരുന്നു.

കൊച്ചിയിൽ നിന്നും കവരത്തി അഗത്തി അമിനി കടമത്ത് ആയിരുന്നു കപ്പലിന്റെ യാത്ര വഴി. ഒരുവർഷം മുമ്പ് യാത്രയ്ക്കിടെ തീപിടുത്തമുണ്ടായ എംവി കവരത്തി കപ്പൽ കഴിഞ്ഞ മാസമാണ് അറ്റകുറ്റപണികൾക്ക് ശേഷം സർവ്വീസ് പുനരാരംഭിച്ചത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here