തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ മോഡല്‍ പരീക്ഷ മാറ്റിവെച്ചു.
വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷ ചൊവ്വാഴ്ചയിലേക്കാണ് മാറ്റിവെച്ചത്. മറ്റ് പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.
കടപ്പാട്: സിറാജ് ദിനപത്രം ഓൺലൈൻ.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക