കവരത്തി: പരിസ്ഥിതിദിനാചരണ പരിപാടികളുടെ ഭാഗമായി എൻ.വൈ.കെ കവരത്തിയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. കവരത്തി ബീച്ച് റോഡ് കടപ്പുറത്ത് നടന്ന ശുചീകരണ പരിപാടി എൻ.വൈ.കെ കോർഡിനേറ്റർ ശിവാ എം.എസ് ഉദ്ഘാടനം ചെയ്തു. ടൂറിസം വകുപ്പിന്റെ യൂവാ ക്ലബ് കോർഡിനേറ്റർ പ്രിയാ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക