ബിത്രാ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എൻ.എസ്.യൂ.ഐ ബിത്രാ യൂണിറ്റിന്റെ നേതൃത്വത്തിൽ തണൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു.
എൻ.എസ്.യൂ.ഐ ബിത്രാ യൂണിറ്റ് പ്രസിഡന്റ് നസീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.യൂ.ഐ ബിത്രാ യൂണിറ്റ് ജനറൽ സെക്രട്ടറി സബീർ ജവാദ്, സെക്രട്ടറി ജമീലു റഹ്മാൻ, എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് അർഷാദ്, മെമ്പർ സൈഫുദ്ദീൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക