കൊച്ചി മെട്രോയിൽ വിവിധ തസ്തികകളില്‍ അവസരം

0
894

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ അവസരം. ചീഫ് എന്‍ജിനീയര്‍, അസിസ്റ്റന്റ് മാനേജര്‍/എക്‌സിക്യൂട്ടീവ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ തസ്തികകളിലാണ് ഒഴിവുകള്‍.
ചീഫ് എന്‍ജിനീയര്‍ ഒഴികെയുള്ള തസ്തികകളിലെല്ലാം റെഗുലര്‍ നിയമനമാണ്. ചീഫ് എന്‍ജിനീയര്‍ തസ്തികയില്‍ കരാര്‍ നിയമനമാകും.
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്: യോഗ്യത: നിര്‍ദിഷ്ട വിഷയത്തില്‍ ബി.ഇ./ ബി.ടെക്. ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍:ബിരുദവും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.kochimtero.org എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 15.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here