എറണാകുളം: ലക്ഷദ്വീപ് ക്രിക്കറ്റ് ടീമിൻ്റെ കോച്ചിങ് ക്യാമ്പ് എറണാകുളത്ത് വെച്ച് നടക്കുമെന്ന് LCA ഭാരവാഹികൾ അറിയിച്ചു. ജനുവരി 17 മുതൽ 31 വരെയാണ് ക്യാമ്പ്. ശേഷം മാർച്ചിൽ ചണ്ഡിഖണ്ടിൽ വെച്ച് നടക്കുന്ന യു.ടി ക്രിക്കറ്റ് ലീഗിൽ ടീം പങ്കെടുക്കും. തുടർന്ന് പ്രശസ്തമായ മറ്റ് ടൂർണമെന്റുകളിലും പങ്കെടുക്കാനാണ് അസോസിയേഷൻ്റെ തീരുമാനം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക