അണ്ടർ19: ഇന്ത്യ ലോക ചാമ്പ്യന്മാർ

0
416

ണ്ടർ 19 ഏകദിന ലോക ചാമ്പ്യന്മാരായി ഇന്ത്യ. ആവേശകരമായ ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെ 4 വിക്കറ്റിനാണ് ഇന്ത്യൻ കൗമാരപ്പട വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 44.5 ഓവറിൽ 189 റൺസ് നേടി. മറുപടിയായി ഇന്ത്യ 47.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഷെയ്ഖ് റഷീദ് (50), നിഷാന്ത് സന്ദ (50), രാജ് ബാവ (35) എന്നിവർ തിളങ്ങി. രാജ് ബാവ അഞ്ചും രവികുമാർ നാലും വിക്കറ്റും വീഴ്ത്തി. ഇന്ത്യ സ്കോർ 195/6.

To advertise here, WhatsApp us now.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here