എം.പിമാരുടെ ശമ്ബളം 30 ശതമാനം വെട്ടിക്കുറച്ചു; എം.പി ലാഡ് രണ്ട് വർഷത്തേക്ക് നൽകില്ല.

0
506

ന്യുഡല്‍ഹി: എം.പിമാരുടെ ശമ്ബളം ഒരു വര്‍ഷ​േത്തക്ക്​ 30 ശതമാനം ​െവട്ടിക്കുറച്ചു. ശമ്ബളവും പെന്‍ഷനും അലവന്‍സുകളും കുറക്കാന്‍ 1954ലെ പാര്‍ലമ​​െന്‍റ്​ ആക്​ട്​ ഭേദഗതി ചെയ്​തുകൊണ്ടുള്ള ഓര്‍ഡിനന്‍സിന്​ കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നല്‍കി.
രണ്ട്​ വര്‍ഷത്തേക്ക്​ എം.പി ഫണ്ട്​ സസ്പെന്‍ഡ്​ ​െചയ്യാനും ഇത്തരത്തില്‍ സ്വരൂപിക്കുന്ന 7900കോടി രൂപ കോവിഡ്​ ദുരിതാശ്വാസ നിധിയിലേക്ക്​ മാറ്റാനും തീരുമാനിച്ചു.​ രാഷ്​ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവരും പ്രതിഫലത്തില്‍ ഒരു പങ്ക്​ ദുരിതാശ്വാസനിധിയിലേക്ക്​​ നല്‍കും. കേന്ദ്രമന്ത്രി പ്രകാശ്​ ജാവ്​ദേക്കര്‍ വാര്‍ത്തസ​മ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here