നരേന്ദ്രമോദിയുടെ ജീവിത കഥ സിനിമയാകുന്നു; മോദിയായി പരേഷ് റാവല്‍ വെള്ളിത്തിരയില്‍

0
805

നരേന്ദ്രമോദിയുടെ ജീവിത കഥ സിനിമയാകുന്നു; മോദിയായി പരേഷ് റാവല്‍ വെള്ളിത്തിരയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നരേന്ദ്രമോദിയുടെ ജീവിത കഥ സിനിമയാകുന്നു; മോദിയായി പരേഷ് റാവല്‍ വെള്ളിത്തിരയില്‍

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ സിനിമയാകുന്നു. ബോളിവുഡ് താരവും ബിജെപി എംപിയുമായ പരേഷ് റാവലാണ് മോദിയായി വെള്ളിത്തിരയിലെത്തുന്നത്.

സിനിമയുടെ വിവരങ്ങള്‍ റാവല്‍ തന്നെയാണ് പുറത്ത് വിട്ടത്. വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമാണ് ഇതെന്നും ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

1994ല്‍ പുറത്തിറങ്ങിയ സര്‍ദാര്‍ എന്ന ചിത്രത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലായി അദ്ദേഹം വേഷമിട്ടിട്ടുണ്ട്. നിലവില്‍ രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന സഞ്ജുവില്‍ സുനില്‍ ദത്തായാണ് പരേഷ് റാവല്‍ എത്തുന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here