ലക്ഷദ്വീപിലെ ഏറ്റവും കൂടുതൽ വായനക്കാരുള്ള ദ്വീപ് മലയാളി ഓൺലൈൻ ന്യൂസ് പോർട്ടൽ വാഡ്സാപ്പ് സേവനം ആരംഭിക്കുന്നു. ഇനി നിങ്ങളുടെ വാർത്തകൾ ഞങ്ങൾക്ക് അയച്ചു തരാം. ആരെയെങ്കിലും വ്യക്തിപരമായി നോവിക്കുന്ന വാർത്തകൾ കൊടുക്കാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കാറുണ്ട്. ആയതിനാൽ, വ്യക്തിപരമായി ആരെയും നോവിക്കാത്ത നിങ്ങളുടെ പരിസരങ്ങളിൽ നിങ്ങൾ കാണുന്ന വാർത്താ പ്രാധാന്യമുള്ള ഓരോ ചലനങ്ങളും ഞങ്ങൾക്ക് അയച്ചു തരിക. അയക്കേണ്ട നമ്പർ: +91 6282 886 355
ഒന്നോ രണ്ടോ ആളുകൾ അവരുടെ ഒഴിവ് സമയങ്ങളിൽ ഓരോ വാർത്തകളും തയ്യാറാക്കി പലവട്ടം എഡിറ്റ് ചെയ്താണ് ദ്വീപ് മലയാളി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത്. അതുകൊണ്ട് തന്നെ വാർത്തകൾ ലഭിച്ച ഉടനെ അത് പ്രസിദ്ധീകരിക്കാൻ പലപ്പോഴും സാധിക്കാറില്ല. അതിന് പ്രിയപ്പെട്ട വായനക്കാരോട് ഞങ്ങൾ ക്ഷമ ചോദിക്കുന്നു.
പുതിയ വാർത്തകൾ അപ്പപ്പോൾ ലഭിക്കാൻ ഞങ്ങളുടെ വാർഡ്സാപ്പ് ഗ്രൂപ്പിൽ നിങ്ങൾക്കും അംഗമാവാം. അംഗമാവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://chat.whatsapp.com/1CXN96c9a00EydFO4NY9IA
ഈ മെസ്സേജ് നിങ്ങളുടെ കൂട്ടുകാർക്കും അയച്ചു കൊടുക്കുക. സഹകരിക്കുക. നിങ്ങളുടെ സഹകരണമാണ് ഞങ്ങളുടെ വിജയം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക