ഗതാഗതരംഗം സ്തംഭിക്കും; അർദ്ധരാത്രി മുതൽ ദേശീയ മോട്ടോർ വാഹന പണിമുടക്ക്

0
633

തിരുവനന്തപുരം:  മോട്ടോർ വാഹനനിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കോഓർഡിനേഷൻ കമ്മിറ്റി ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്ക് നടക്കും. ദേശവ്യാപകമായ പണിമുടക്കിൽ സ്വകാര്യ ബസുകൾ, കെഎസ്ആർ‌ടിസി, സ്കൂൾ ബസുകൾ, ചരക്കുവാഹനങ്ങൾ,ഓട്ടോ, ടാക്സി, ചെറുവാഹനങ്ങൾ എന്നിവ പങ്കെടുക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് തൊഴിലാളികളും വാഹന ഉടമകളും നടത്തുന്ന രണ്ടാമത്തെ ദേശീയ പണിമുടക്കാണിത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here