കാണാതായ മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം: ബിനോയ് വിശ്വം എം.പി

0
1473

തിരുവനന്തപുരം/കവരത്തി: ലക്ഷദ്വീപിലെ ആന്ത്രോത്തിൽ നിന്നും കാണാതായ മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് സി.പി.ഐ എം.പി ബിനോയ് വിശ്വം കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു.

കവരത്തിയിൽ സി.പി.ഐയുടെ നേതൃതത്തിൽ നിരാഹാര സമരം നടന്ന്‌ വരികയാണ് അഡ്മിനിസ്ട്രേഷൻ ഈ സമരത്തെ ആവഗണിക്കുകയാണെന്നും ജനകീയ വിഷയങ്ങളോട് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അലംഭാവം അവസാനിപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here