“ഗൗസ് മുഹിയുദ്ദീൻ” ഉസ്താദ് കോയാ കാപ്പാടിന്റെ മനോഹര ഗാനം. വീഡിയോ കാണാം.

0
880

കാപ്പാട് കലാകേന്ത്ര പുറത്തിറക്കിയ പുതിയ ആൽബത്തിലെ “ഗൗസ് മുഹിയുദ്ദീൻ” എന്ന ഗാനം യൂറ്റൂബിൽ കാണാം. ഡോ.കോയാ കാപ്പാട് ഉസ്താദും ഷമ്മാസ് കാന്തപുരവും നിയാസ് കാന്തപുരവും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കാപ്പാട് കലാകേന്ത്രയുടെ കൂടുതൽ വീഡിയോകൾ കാണുന്നതിനായി ഈ യൂറ്റൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here