കൊച്ചി: പത്തു ദിവസം കൊണ്ട് വിവിധ വിഭാഗങ്ങളിലായി ഏറ്റവും കൂടുതൽ ഓൺലൈൻ സർട്ടിഫിക്കറ്റുകൾ എന്ന ലോക റെക്കോർഡുമായി ലക്ഷദ്വീപ് സ്വദേശി തൻവീർ അലി ടി. വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്നായി വിവിധ വിഭാഗങ്ങളിലായി 630 ഓൺലൈൻ കോഴ്സുകൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി. അപൂർവ്വ നേട്ടം കൈവരിച്ച തൻവീർ അലിക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് ആണ് ലോക റെക്കോർഡ് നൽകിയത്.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക