കേന്ദ്ര സര്‍ക്കാരും അഡ്മിനിസ്ട്രേറ്ററും നടപ്പാക്കുന്ന നിയമങ്ങള്‍ക്കെതിരേ ലക്ഷദ്വീപ് നിവാസികളുടെ 12 മണിക്കൂര്‍ നിരാഹാര സമരം തുടങ്ങി.
വിവിധ രാഷ്ട്രീയ കക്ഷികളും സാമൂഹ്യ സംഘടനകളും ഉള്‍പ്പെട്ടുന്ന സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. രാവിലെ ആറ് ആരംഭിച്ച സമരം വൈകിട്ട് ആറു വരെയാണ് നടത്തുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക