കൊച്ചി: ലക്ഷദ്വീപിലെ ഏകാധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപി മാര്‍ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഓഫിസിനു മുന്പില് പ്രതിഷേധസമരം നടത്തി. മുസ് ലിം ലീഗ് ദേശിയ ഓര്‍ഗനൈസിങ് സെക്രട്ടറിയും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാനം ചെയ്തു.
എംകെ രാഘവന്, ആന്റോ ആന്റണി, അബ്ദുസമദ് സമദാനി, ബെന്നി ബെഹനാന്,രാജ് മോഹന്‍ ഉണ്ണിത്താന്,ഹൈബി ഇടന്‍,ഡീന്‍ കുര്യാക്കോസ്, രമ്യ ഹരിദാസ്, ടി എന്‍ പ്രാതാപന് എന്നി എംപി മാരും പങ്കാടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക