ലക്ഷദ്വീപിൽ കർഫ്യൂ നീട്ടി; 14 വരെ സമ്ബൂര്ണ അടച്ചിടൽ

0
452

കവരത്തി: ലക്ഷദ്വീപ്സമൂഹത്തില്പ്പെട്ട ആറ്ദ്വീപുകളില്സമ്ബൂര് അടച്ചിടല്ഈമാസം 14 വരെ നീട്ടി. കൊവിഡ്കേസുകള്വര്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സമ്ബൂര്ണ്ണ അടച്ചിടലേയ്ക്ക് നീങ്ങിയത്. കവരത്തി, അമിനി, ന്ത്രോത്ത്​, മിനിക്കോയ്​, കല്പേനി, ബിത്ര എന്നിവിടങ്ങളിലാണ്ഇന്ന്​​ മുതല്ഏഴ്ദിവസത്തേക്ക്സമ്ബൂര് ലോക്ഡൗണ്നീട്ടിയത്​.

നിലവില്സമ്ബൂര് ലോക്ഡൗണ്പ്രഖ്യാപിച്ചവയില്ബിത്ര ഒഴികെയുള്ള സ്ഥലങ്ങളില്സമ്ബൂര് ലോക്ഡൗണ്നിലനിന്നിരുന്നു. ബിത്രയെ ഇന്ന്പട്ടികയില്ചേര്ക്കുകയായിരുന്നുമറ്റ്ദ്വീപുകളായ കില്ത്താന്‍, ചെത്ലത്ത്​, കടമത്ത്​, അഗത്തി എന്നിവിടങ്ങളില്രാത്രി കര്ഫ്യൂ തുടരും.

സമ്ബൂര്ണ്ണ ലോക്ഡൗണ്പ്രഖ്യാപിച്ച്‌​ ദ്വീപുകളില്പ്പെട്ട കവരത്തിയില്ജില്ലാ കലക്ടറുടെ അനുമതിയോടെ കടകള്ക്ക്ഉച്ചക്ക്ഒന്ന്മുതല്നാല്വരെ പ്രവര്ത്തിക്കാം. മറ്റ്ദ്വീപുകളിലെ കടകള്ക്ക്ബി.ഡി.ഒമാരുടെ അനുമതിയോടെ ഇതേ സമയങ്ങളില്പ്രവര്ത്തിക്കാം. ഹോട്ടലുകള്ക്ക് രാവിലെ 7.30 മുതല്‍ 9.30 വരെയും ഉച്ചക്ക് 1 മുതല്‍ 3 വരെയും വൈകീട്ട് 6 മുതല്‍ 9 വരെയും പ്രവര്ത്തിക്കാം. പാര്സല്സര്വീസ് മാത്രമേ അനുവദിക്കുകയുള്ളു.

ഹോട്ടല്ജീവനക്കാര്കൊവിഡ്പരിശോധന നടത്തുകയും പ്രത്യേക പാസ്വാങ്ങുകയും വേണം. മത്സ്യ തൊഴിലാളികള്ക്കും ഇറച്ചി വില്ക്കുന്നവര്ക്കും ഹോം ഡെലിവറിയായി ഉച്ചയ്ക്ക് 3 മുതല്‍ 5വരെ വില്പന നടത്താം. ഇവരും കൊവിഡ്പരിശോധന നടത്തുകയും പ്രത്യേക അനുമതി വാങ്ങുകയും വേണം. ഇവര്വാഹനം ഉപയോഗിക്കുന്നുവെങ്കില്അതിനും പ്രത്യേക അനുമതി വാങ്ങണം. രാത്രി കര്ഫ്യൂ നിലനില്ക്കുന്ന ദ്വീപുകളില്രാവിലെ 7 മുതല്വൈകീട്ട് 5 വരെ കടകള്തുറക്കാം. അവശ്യ സര്വീസുകള്ക്ക് ഇളവുണ്ടാകും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here