കൊച്ചി: രാജ്യവ്യാപകമായി ഇന്ന് നടക്കുന്ന വാഹന പണിമുടക്കിന്റെ സാഹചര്യത്തിൽ ഇന്ന് റിലീസ് ചെയ്യേണ്ടിയിരുന്ന കപ്പൽ ടിക്കറ്റുകൾ യഥാക്രമം നാളെ റിലീസ് ചെയ്യുമെന്ന് കൊച്ചി സ്കാനിങ്ങ് സെന്ററിലെ വെൽഫെയർ ഓഫീസർ അറിയിച്ചു. സമയക്രമങ്ങളിൽ മാറ്റമില്ല.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക