കൊച്ചി: ലക്ഷദ്വീപ് ക്രിക്കറ്റ് ടീം സിലക്ടർ ആയിരുന്ന ഫിറോസ് വി റഷിദിനെ ഉത്തരാഖണ്ഡ് ജൂനിയർ ക്രിക്കറ്റ് ടീം സിലക്ടറായി ബി.സി.സി.ഐ നിയമിച്ചു. ഈ സീസണിലേക്കുള്ള അണ്ടർ 16, 19, 23 ടീമുകളുടെ സിലക്ടറായിട്ടാണ് നിയമനം.
കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും കേരള രഞ്ജി ട്രോഫി ടീം സിലക്ടറുമായിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക