ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ സമ്മാനാർഹമായ “2nd October” യൂറ്റ്യൂബിൽ വൈറലാവുന്നു. വീഡിയോ താഴെ കൊടുക്കുന്നു. പരമാവധി ഷെയർ ചെയ്യുക.
കവരത്തി ദ്വീപ് സ്വദേശി മുഹമ്മദ് സ്വാദിഖ് സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് അമിനി ദ്വീപ് സ്വദേശി റഫീഖ് ആച്ചാമ്മാടയാണ്. ലക്ഷദ്വീപിലെ സ്കൂൾ വിദ്യാർഥികൾക്ക് മാതൃകയായി അമിനി ശഹീദ് ജവാൻ മുത്തുകോയ മെമ്മോറിയൽ ഗവൺമെന്റ് സീനിയർ സെക്കണ്ടറി സ്കൂളിലെയും ജുനിയർ ബേസിക് സെന്റർ സ്കൂളിലെയും അധ്യാപക-വിദ്യാർഥി കൂട്ടായ്മയുടെ വിജയമാണ് ഈ ഹ്രസ്വചിത്രം.
തിരക്കഥ, സംവിധാനം: മുഹമ്മദ് സ്വാദിഖ്.
നിർമ്മാണം: റഫീഖ് ആച്ചാമ്മാട
ഡി.ഒ.പി: ആരിഫ് കൂർമേൽ
അസോസിയേറ്റ് ഡി.ഒ.പി: ഒ.പി.താജ്
എഡിറ്റർ, ക്രിയേറ്റീവ് ഹെഡ്: ജവഹർ അലി
ഓൺലൈൻ പ്രമോഷൻ: ദ്വീപ് മലയാളി

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക