കവരത്തി: എൽ.ഡി.സി.എൽ യാത്രാ കപ്പലുകളിലെ യാത്രാ നിരക്ക് കുത്തനെ കൂട്ടി. കൊച്ചിയിൽ നിന്ന് കവരത്തിയിലേക്ക് നിലവിൽ ബങ്ക് ക്ലാസ്സ് ടിക്കറ്റിന് 220 രൂപയുള്ളത് ഇനി മുതൽ 330 രൂപ നൽകണം. ഇതേ യാത്രക്ക് ഫസ്റ്റ് ക്ലാസ് കാബിന് 3510 രൂപയും സെക്കൻ്റ് ക്ലാസ്സ് ടിക്കറ്റിന് 1300 രൂപയും ഇനി മുതൽ നൽകണം. കൊച്ചി – ആന്ത്രോത്ത് ഹൈ സ്പീഡ് വെസ്സെൽ ടിക്കറ്റ് നിരക്ക് 220 രൂപയായിരുന്നത് 360 രൂപയായി ഉയർത്തി.
പുതുക്കിയ ടിക്കറ്റ് നിരക്കുകൾ താഴേ കൊടുക്കുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക