07.02.2022 ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ പുതുക്കിയ SOP യിലെ പ്രധാന ഉള്ളടക്കങ്ങൾ
- ലക്ഷദ്വീപിലേക്ക് വരുന്ന എല്ലാവരും 48 മണിക്കൂറിൽ ലഭ്യമായ COVID negative RT-PCR result കൈവശം ഉള്ളവരായിരിക്കണം.
- വൻകരയിൽ നിന്നും വരുന്നവര്‍ 3 ദിവസം quarantine ഇരിക്കണം
- യാത്ര ചെയ്യുന്നതിന് 14 ദിവസം മുൻപ്, രണ്ട് ഡോസ് vaccine എടുത്തവർക്ക് Inter island യാത്രകൾക്ക് COVID ടെസ്റ്റ് ചെയ്യേണ്ടതില്ല. Vaccine സർട്ടിഫിക്കറ്റ് കാണിച്ചാൽ മതിയാകും.
- യാത്ര ചെയ്യുന്നതിന് 14 ദിവസം മുൻപ്, രണ്ട് ഡോസ് vaccine എടുത്തവർക്ക് Quarantine നിർബന്ധമില്ല
- വാക്സിൻ എടുക്കാത്തവരും സമയം ആയിട്ടും ഒരു ഡോസ് മാത്രം എടുത്തവരും യാത്രക്ക് മുൻപ് COVID negative test report എടുക്കേണ്ടതാണ്. ഇവർക്ക് 3 ദിവസം Quarantine ഉണ്ടായിരിക്കും.
- Ship/ HSC crews ന് shore leave ഉണ്ടായിരിക്കില്ല.
- DDMA യുടെ അനുമതി ഇല്ലാതെ ഒത്തുചേരലുകൾ ( Social, political & relegious) അനുവദിക്കുന്നതല്ല
- രാത്രി 10 മുതൽ രാവിലെ 6 വരെ night curfew തുടരും.
- കപ്പൽ/വെസ്സൽ 100 % ടിക്കറ്റ് release ചെയ്യും.

Lakshadweep
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക