കവരത്തിയിൽ നാളെ വൈദ്യുതി മുടങ്ങും

0
319

കവരത്തി: പഴയ പവർ ഹൗസിന് സമീപമുള്ള 500 കെ.വി.എ പി.എസ്.എസിന്റെ ആർ.എം.യു മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 09-03-2023 ന് രാവിലെ 0800 മണി മുതൽ വൈകുന്നേരം 6 മണി വരെ താഴെ പറയുന്ന സ്ഥലങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടുന്നതാണ് എന്ന് വൈദ്യുതി വിതരണ വകുപ്പ് അറിയിച്ചിട്ടുണ്ട്.

  • പഴയ പവർ ഹൗസ് പരിസരം മുതൽ BSNL നോർത്ത് വരെയും
  • പഴയ പവർ ഹൗസ് പരിസരം മുതൽ നങ്ങമ്മാട വരെ
  • പഴയ പവർ ഹൗസ് പരിസരം മുതൽ മൗലാ മസ്ജിദ് വരെ
  • പഴയ പവർ ഹൗസ് പരിസരം മുതൽ ബീച്ച് റോഡ് വരെ നിറഞ്ഞു.
  • നങ്ങമ്മാട പരിസരം മുതൽ പുതിയപുര പരിസരം വരെ
  • നങ്ങമ്മാട പരിസരം മുതൽ തർക്കിയത്ത് മദ്രസ പരിസരം വരെ
  • നങ്ങമ്മാട പരിസരം മുതൽ ജസരി ക്ലബ്ബ് പരിസരം വരെ
  • നങ്ങമ്മാട പരിസരം മുതൽ ഫൈസൽ വർക്ക്ഷോപ്പ് പരിസരം വരെ

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here