തമിഴ്നാട്: കാവേരി പ്രശ്നത്തെ തുടർന്ന് ഉണ്ടാകുൻ സാധ്യതയുള്ള പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഐ പി എൽ മത്സരങ്ങൾ കേരളത്തിലേക്ക് മാറ്റാൻ സാധ്യത. ഈ വിഷയത്തിൽ ബി സി സി ഐ അഭിപ്രായം അറിഞ്ഞപ്പോൾ മത്സരങ്ങൾ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്താം എന്ന് കെ സി എ സന്നദ്ധത അറിയിച്ചു.
പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക