ലക്ഷദ്വീപിൽ ഇന്ന് 127 പേർക്ക് കൊവിഡ്; 215 പേർക്ക് രോഗമുക്തി

0
275

ലക്ഷദ്വീപിൽ ഇന്ന് 127 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 215 പേർക്ക് രോഗമുക്തി.

വിവിധ ദ്വീപുകളിലെ ഇന്നത്തെ കണക്കുകൾ ഇങ്ങനെ. കവരത്തി 55, അഗത്തി 2, അമിനി 13, കടമത്ത് 12, കിൽത്താൻ 3 , ചെത്ത്ലത്ത് 6, ആന്ത്രോത്ത് 16, കൽപ്പേനി 12, മിനിക്കോയ്‌ 8, ബിത്ര 0 എന്നിങ്ങനേയാണ് വിവിധ ദ്വീപുകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here