വിക്ടേഴ്സ് ചാനലിലെ ഇന്നത്തെ ക്ളാസ്

0
778

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ളാസിന്റെ ഭാഗമായി വിക്ടേഴ്സ് ചാനലില്‍ ഇന്ന് സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ വിവരം

  • 1ാം ക്ളാസ്: പൊതുവിഷയം 10.30ന്
  • 2ാം ക്ളാസ്: ജനറല്‍,​ 12.30ന്
  • 3ാം ക്ളാസ് : മലയാളം,​ 1ന്
  • 4ാം ക്ളാസ്: ഇംഗ്ളീഷ്,​ 1.30ന്
  • 5ാം ക്ളാസ്: മലയാളം,​ 2ന്
  • 6ാം ക്ളാസ്: മലയാളം,​ 2.30ന്
  • 7ാം ക്ളാസ്: മലയാളം,​ 3ന്
  • 8ാംക്ളാസ് : ഗണിതശാസ്ത്രം,​ 3.30ന്,​ ഇംഗ്ളീഷ്- 4ന്
  • 9ാം ക്ളാസ്: ഇംഗ്ളീഷ് – 4.30ന്,​ ഗണിതശാസ്ത്രം – 5ന്
  • 10ാം ക്ളാസ്: ഭൗതികശാസ്ത്രം -11ന്,​ ഗണിതശാസ്ത്രം – 11.30ന്,​ ജീവശാസ്ത്രം -12ന്


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here