ഈ 43 മൊബൈലുകളിൽ ഇനി വാട്ട്സ് ആപ്പ് ലഭിക്കില്ല; പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

0
340

ചില മൊബൈൽ ഫോണുകളില്‌ വാട്ട്സ് ആപ്പ് സേവനം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. ഈ വർഷം നവംബർ മുതലാണ് ഐഫോൺ, സാംസം​​ഗ് ​ഗാലക്സി, എൽജി തുടങ്ങിയ 43 ഫോണുകളിൽ വാട്ട്സ് ആപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നത്.
മുൻനിര കമ്പനികളുടെ പഴയ മോഡലുകളിലാകും വാട്ട്സ് ആപ്പ് സേവനം അവസാനിപ്പിക്കുക. നവംബർ മുതൽ, കുറഞ്ഞത്, ആൻഡ്രോയ്ഡ് 4.1 (ജെല്ലി ബീൻ), അല്ലെങ്കിൽ ഐഫോൺ (ഐഒഎസ് 10) എന്നിവയിൽ മാത്രമേ വാട്ട്സ് ആപ്പ് പ്രവർത്തിക്കുകയുള്ളു.

വാട്ട്സ് ആപ്പ് പ്രവർത്തനം നിർത്തലാക്കുന്ന മൊബൈൽ ഫോണുകൾ:

  • Apple
  • iPhone SE
  • iPhone 6S
  • iPhone 6S Plus
  • Samsung
  • The Samsung Galaxy Trend Lite
  • Galaxy Trend II
  • Galaxy SII
  • Galaxy S3 mini
  • Galaxy Xcover 2
  • Galaxy Core
  • Galaxy Ace 2.
  • LG
  • The LG Lucid 2
  • Optimus F7
  • Optimus F5
  • Optimus L3 II Dual
  • Optimus F5
  • Optimus L5
  • Optimus L5 II
  • Optimus L5 Dual
  • Optimus L3 II
  • Optimus L7
  • Optimus L7 II Dual
  • Optimus L7 II
  • Optimus F6
  • Enact
  • Optimus L4 II Dual
  • Optimus F3
  • Optimus L4 II
  • Optimus L2 II
  • Optimus Nitro HD and 4X HD
  • Optimus F3Q
  • ZTE
  • ZTE Grand S Flex
  • ZTE V956
  • Grand X Quad V987
  • Grand Memo
  • Huawei
  • Huawei Ascend G740
  • Ascend Mate
  • Ascend D Quad XL
  • Ascend D1 Quad XL
  • Ascend P1 S
  • Ascend D2.
  • Sony
  • The Sony Xperia Miro
  • Sony Xperia Neo L
  • Xperia Arc S
  • Miscellaneous
  • Alcatel One Touch Evo 7
  • Archos 53 Platinum
  • HTC Desire 500
  • Caterpillar Cat B15
  • Wiko Cink Five
  • Wiko Darknight
  • Lenovo A820
  • UMi X2
  • Faea F1
  • THL W8

പഴയ വേർഷനിലുള്ളവർ എത്രയും പെട്ടെന്ന് ഫോൺ അപ്ഡേറ്റ് ചെയ്താൽ വാട്ട്സ് ആപ്പ് നഷ്ടപ്പെടില്ല. എന്നാൽ ഐഫോൺ 4എസ് പോലുള്ള മോഡലുകളിൽ വാട്ട്സ് ആപ്പ് സേവനം ലഭ്യമായേക്കില്ല എന്നാണ് സൂചന.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here